മൂന്നാർ വാഹനാപകടം : ഒരു വിദ്യാർഥി കൂടി മരിച്ചു, മരണം മൂന്നായി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാറിൽ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥികൂടി മരിച്ചു. ഇതോടെ മരിച്ചവുരടെ എണ്ണം മൂന്നായി. സുധൻ (19), ആധിക (19), വേണിക (19) എന്നീ വിദ്യാർഥികളാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരു കുട്ടി തേനി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാഗർകോവിൽ സ്ക്വാഡ് ക്രിസ്ത്യൻ കോളേജിലെ രണ്ടാംവർഷ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ മൂന്നാറിലേക്ക് ടൂർ വന്നതാണ്. കൊല്ലത്തു നിന്ന് ഇവർ ബസ്സിൽ മൂന്നാറിലെത്തി. ഈ ബസ്സിൽ ഇന്ന് സഞ്ചരിക്കവേ ഇക്കോ പോയിന്റിനു സമീപം അതിവേഗത്തിൽ എത്തിയ ബസ് വളവിൽ നിയന്ത്രണ നഷ്ടപ്പെട്ട മറിയുകയായിരുന്നു. ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ വിദ്യാർഥികളാണ് മരണപ്പെട്ടത്. നിലവിൽ 19 പേർ മൂന്നാർ ടാറ്റാറ്റി ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്. ബസ്സിൽ ആകെ 41 പേരാണ് ഉണ്ടായിരുന്നത് അതിൽ നാല് അധ്യാപകരും ഒരാൾ അധ്യാപികയുടെ മകനുമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണാടകയിൽ ഇന്ന് തുടങ്ങുന്ന എസ്ഐആറിൽ മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ

0
ബം​ഗലുരു: കർണാടകയിലെ എസ്ഐആർ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന്...

യൂറോപ്പിനെ തളർത്തി തീവ്രതാപ തരംഗം ; മരണം 1300 കടന്നു

0
ലണ്ടൻ : യൂറോപ്പിൽ തീവ്രതാപ തരംഗത്തിൽ മരണം 1300 കടന്നതായി റിപ്പോർട്ടുകൾ....

ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടെന്ന് സൂചന , കൂട്ടാളികളും ഒളിവിൽ

0
കാസർകോട് : വധശ്രമത്തിന് കേസെടുത്തതോടെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി...

തമിഴ്‌നാട്ടിൽ ഇനി സര്‍ക്കാര്‍ വാങ്ങുക എസി ബസുകൾ മാത്രമെന്ന് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം

0
ചെന്നൈ: തമിഴ്‌നാട് സർക്കാർ ഇനി മുതൽ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂ...