ഇടുക്കി : മൂന്നാറിലെ സര്‍ക്കാര്‍ കോളേജുകള്‍ നാളെ തുറക്കില്ല. കോവിഡ് മൂലം മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ ജീവനക്കാരന്‍ മരണപ്പെട്ടതാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജും എഞ്ചിനിയറിംങ്ങ് കോളേജും തുറക്കാന്‍ കാലതാമസം നേരിടാന്‍ കാരണം. നാളെ കോളേജ് പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷമായിരിക്കും കോളേജ് തുറക്കുക.
കൊവിഡ് മൂലം വിദ്യാര്‍ത്ഥി മരിച്ചു ; മൂന്നാറിലെ കോളേജുകള്‍ നാളെ തുറക്കില്ല
RECENT NEWS
Advertisment