കേരള കോണ്‍ഗ്രസ് (എം) സംസ്കാര വേദി ഗാന്ധിജയന്തി സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആധുനിക തലമുറ ഗാന്ധിയന്‍ ശൈലിക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതാണ് ഭാരതത്തില്‍ ധാര്‍മ്മിക അധപതനത്തിന് വഴിതെളിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ്  ഡോ. വര്‍ഗീസ് പേരയില്‍ പറഞ്ഞു. സംസ്കാര വേദി ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ നടത്തിയ ഗാന്ധിജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സിദ്ധാര്‍ത്ഥന്‍ ഇടയ്ക്കാട്, കുര്യന്‍ മടക്കല്‍, ജോണ്‍ വി തോമസ്, ബിജു നൈനാന്‍, തോമസ് മോഡി, റോയി മാടപ്പള്ളി, മാത്യു മരോട്ടി മൂട്ടില്‍, എം പി ജേക്കബ്, ബിജു മാത്യു, എഴുമറ്റൂര്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....