Tuesday, April 15, 2025 10:21 pm

വീണ എസ് നായര്‍ക്കെതിരായ ആരോപണം ; സ്ത്രീത്വത്തെ പ്രശാന്ത് അപമാനിച്ചു : മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ പ്രചാരണത്തില്‍ സജീവമല്ലെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി മുരളീധരന്‍. സ്ത്രീത്വത്തെയാണ് പ്രശാന്ത് അപമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ്-ബിജെപി വോട്ടുകച്ചവടം ആരോപിക്കുന്നത് ഊതിപ്പെരുപ്പിച്ച വികസന നേട്ടങ്ങള്‍ ബലൂണ്‍ പോലെ പൊട്ടുന്നതുകൊണ്ടാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയുണ്ടെന്നും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രചാരണരംഗത്ത് സജീവമല്ലെന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം. ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമെന്നായിരുന്നു വീണ എസ് നായരുടെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം വൈക്കം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

0
ഖത്തർ : കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ...

ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണം : സുപ്രീംകോടതി

0
ന്യൂഡൽഹി : ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ്...

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ കോൺഗ്രസ്

0
ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും...

യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

0
അമ്പലപ്പുഴ : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ...