മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും വെറുതെവിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും വെറുതെവിട്ട് കോടതി.  ഹരിപ്പാട് പിലാപ്പുഴ സ്മരണവീട്ടില്‍ പങ്കജാക്ഷന്‍ പിള്ളയുടെ മകന്‍ രൂപക് (24) കുത്തേറ്റ് മരിച്ച കേസില്‍ പ്രതികളായ ഹരിപ്പാട് സ്വദേശികളായ മഹേഷ് (35), ഉണ്ണിക്കുട്ടന്‍ (35), ബാബുക്കുട്ടന്‍ (49), രാജേഷ് (40), മോഡി പി. തോമസ് (33), സാംസണ്‍ തോമസ് (33) എന്നിവരെയാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി -3 ജഡ്ജി ആഷ് കെ. ബാല്‍ വിട്ടയച്ചത്.

2009 ഏപ്രില്‍ നാലിന് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം.  ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രൂപക് സെപ്റ്റംബര്‍ 27ന് മരിച്ചു.  പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി. ശിവദാസ്, അജിത് ശങ്കര്‍, എം.ജി. രേഷു, അനസ് അലി, വിഭു എന്നിവര്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...