കൊല്ലം: കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പരവൂരിലാണ് സംഭവം. യുവാവിന്റെ അടിയേറ്റ് പുതുക്കുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. എഴുപത്തിയാറു വയസായിരുന്നു.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ അനില്‍കുമാറിനെ പോലീസ് പിടികൂടി.
കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
RECENT NEWS
Advertisment