ആ​ലു​വ​യി​ല്‍ ര​ണ്ട് പേ​രെ ക​ടി​ച്ച തെ​രു​വുനാ​യ ച​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ര​ണ്ട് പേ​രെ ക​ടി​ച്ച തെ​രു​വുനാ​യ ച​ത്തു. നെ​ടു​വ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഹ​നീ​ഫ, ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കാ​റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട് ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഹ​നീ​ഫ​യ്ക്ക് ക​ടി​യേ​റ്റ​ത്. കാ​ലി​ല്‍ ക​ടി​ച്ചു തൂ​ങ്ങി​യ നാ​യ​യെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഓ​ടി​ച്ച​ത്.ഇ​തി​നു സ​മീ​പ​ത്തു​വെ​ച്ചാ​ണ് ജോ​ര്‍​ജി​നും ക​ടി​യേ​റ്റ​ത്. ഇ​രു​വ​രും ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ​ത്തി പ്ര​തി​രോ​ധ വാ​ക്‌​സി​നെ​ടു​ത്തു. ഈ ​തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....