ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പൊ​ന്‍​കു​ന്നം : ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്​​റ്റി​ല്‍. എ​ലി​ക്കു​ളം ആ​ളു​റു​മ്പ്  ഭാ​ഗ​ത്ത് ചിറ്റ​ക്കാ​ട്ടി​ല്‍ മാ​ത്യു​വാ​ണ് (​ടോ​മി-52) പൊ​ന്‍​കു​ന്നം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

2016ല്‍ ​പി​താ​വ് ജോ​യി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എ​ന്‍.​സി. രാ​ജ്‌ ​മോ​ഹ​നു​ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പൊ​ന്‍​കു​ന്നം എ​സ്.​എ​ച്ച്‌.​ഒ വി​നോ​ദ്, എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ.​മാ​രാ​യ ജ​യ​കു​മാ​ര്‍, അ​ഭി​ലാ​ഷ്, ര​വീ​ന്ദ്ര​ന്‍, അ​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...