കർണിസേന തലവന്റെ കൊലപാതകം ; മുഖ്യപ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: രജ്പുത് കർണിസേന തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. മുഖ്യ പ്രതികളായ രോഹിത് റാത്തോഡും നിതിൻ ഫൗജി ഉൾപ്പെടെ 3 പേരെയാണ് ചണ്ഡീഗഡിൽ നിന്ന് പിടികൂടിയത്. ദില്ലി പോലീസും രാജസ്ഥാൻ പോലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദില്ലിയിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജയ്പുരിലെ വസതിയിൽവെച്ചാണ് ഗോഗമേദിയെ വെടിവെച്ചു കൊന്നത്. സുഖ്‌ദേവ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് കർണി സേനയും ബിജെപിയും ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം ; പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

0
ന്യൂഡൽഹി : ആകാശച്ചുഴിയിൽപെട്ട എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾ ലഹരി...

മലപ്പുറത്ത് മുസ്‌ലിം ലീഗിൽ നിന്ന് നാലുപേരെ സസ്‌പെൻഡ് ചെയ്തു

0
മലപ്പുറം: മുസ്‌ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം...

ഓണക്കാല പെൻഷൻ പഴയ രീതിയിൽ തന്നെ നൽകാൻ തീരുമാനം

0
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ...

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം ; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

0
ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ...