കോഴിക്കോട് : കോഴിക്കോട് പയ്യോളിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (45) ആണ് മരിച്ചത്. പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയില്‍ വെച്ചാണ് സംഭവം. മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പയ്യോളിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനo ; യുവാവിന് ദാരുണാന്ത്യം
RECENT NEWS
Advertisment




























