മുറിഞ്ഞകൽ : മൊട്ടപ്പാറ മലനട ശ്രീ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം മാർച്ച് 10 ചൊവ്വാഴ്ച നടക്കും. വെളുപ്പിനെ 5 ന് ഗണപതി ഹോമം, 8 ഭാഗവത പാരായണം . 8.30 മലവിളിച്ചിറക്കൽ പടേനി, 12 മണിക്ക് സമൂഹസദ്യ, 1.30 ഘോഷയാത്ര, ക്ഷേത്രത്തിൽ നിന്നും തിരിച്ച് മുറിഞ്ഞകൽ, ഹൈസ്കൂൾ ജംഗ്ഷൻ, മരുതിക്കാലാ വഴി തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും 6.30 ന് ദീപാരാധന, 7.30 ന്യത്തസന്ധ്യ, 8.30 ട്രാക്ക് ഗാനമേള, 9.30 ഗാനമേള | 12.30 നാടകം എന്നിവയും നടക്കും.
മുറിഞ്ഞകല്‍ മൊട്ടപ്പാറ മലനട ശ്രീ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം മാർച്ച് 10 ന്
RECENT NEWS
Advertisment