മുറിഞ്ഞകല്‍ മൊട്ടപ്പാറ മലനട ശ്രീ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം മാർച്ച് 10 ന്

For full experience, Download our mobile application:
Get it on Google Play

മുറിഞ്ഞകൽ : മൊട്ടപ്പാറ മലനട ശ്രീ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം  മാർച്ച് 10 ചൊവ്വാഴ്ച നടക്കും. വെളുപ്പിനെ 5 ന് ഗണപതി ഹോമം, 8 ഭാഗവത പാരായണം . 8.30 മലവിളിച്ചിറക്കൽ പടേനി, 12 മണിക്ക് സമൂഹസദ്യ, 1.30 ഘോഷയാത്ര, ക്ഷേത്രത്തിൽ നിന്നും തിരിച്ച് മുറിഞ്ഞകൽ, ഹൈസ്കൂൾ ജംഗ്ഷൻ, മരുതിക്കാലാ വഴി തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും 6.30 ന് ദീപാരാധന, 7.30 ന്യത്തസന്ധ്യ, 8.30 ട്രാക്ക് ഗാനമേള, 9.30 ഗാനമേള | 12.30 നാടകം എന്നിവയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരടായി

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...