റംസാന്‍ മാസത്തെ വരവേറ്റ് ഇസ്ലാംമത വിശ്വാസികള്‍ ; ഇനി വ്രതശുദ്ധിയുടെ നാളുകൾ…!

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇനിയുള്ള ഒരുമാസക്കാലം ഇസ്ലാംമത വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ പുണ്യനാളുകളാണ്. മനസ്സും ശരീരവും നവീകരിച്ച്, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന മാസംകൂടിയാണ് റംസാന്‍. ഇനിയുള്ള ദിനങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റേതാണ്. അതിനുമുന്നോടിയായി വീടുകള്‍ വൃത്തിയാക്കിയും പള്ളികള്‍ പെയിന്റടിച്ചും പ്രാര്‍ഥനയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും റംസാന്‍ പ്രഭാഷണങ്ങളുംകൊണ്ട് പള്ളികളും വിശ്വാസികളുടെ ഭവനങ്ങളും മുഖരിതമാവും. അവരവരുടെ സന്തോഷമല്ല, മറ്റുള്ളവരെക്കൂടി കരുതലോടെ കാണുകയാണ് ഈ നാളുകളില്‍ വിശ്വാസികൾ ചെയ്യുന്നത്.

മാനവിതകയും ദാനധര്‍മങ്ങളും നിറഞ്ഞതാണ് ഓരോ ദിവസങ്ങളും. ഇല്ലാത്തവന്റെയും വിശക്കുന്നവന്റെയും വേദനയൊപ്പുന്ന മാസം കൂടിയാണ് റംസാന്‍. ദാനധര്‍മങ്ങള്‍ ചെയ്യുന്നത് ഏറ്റവും പുണ്യമായി കരുതുന്ന കാലമായതിനാല്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും അത്തരം കാര്യങ്ങള്‍ക്കാണ്. ഇഫ്താര്‍സംഗമങ്ങളും നോമ്പിന്റെ ഭാഗമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...