പത്തനംതിട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയമില്ലിയിലെ വിദ്യാത്ഥികളെയും ആക്റ്റിവിസ്റ്റുകളെയും യൂ എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നിയാസ് റാവുത്തർ പ്രതിഷേധ സമരം ഉത്‌ഘാടനം ചെയ്തു. തൗഫിക് കൊച്ചുപറമ്പിൽ , മൂസ താക്കറെ , റിയാസ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു
RECENT NEWS
Advertisment