ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ ജൂലെയ് 31 വരെ ഡോക്ടര്‍മാരെ സൗജന്യമായി കാണാം

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ ഡോക്ടര്‍മാരെ ഇനി സൗജന്യമായി കാണാം. കണ്‍സല്‍ട്ടേഷന്‍ ഫീസ്‌ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്.  ജൂലൈ 31 വരെ ഈ സൗകര്യം ലഭ്യമാണ്. ലോക്ഡൗൺ മുലം ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുസമൂഹത്തിന് ചെറിയൊരു ആശ്വാസം എന്ന നിലയിലാണ്  കണ്‍സല്‍ട്ടേഷന്‍ ഫീസ്‌  വേണ്ടെന്നു വെച്ചതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് 0479 234982, 2374870, 2374687 എന്നീ നമ്പറുകളില്‍ വിളിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...