Friday, April 4, 2025 2:12 pm

മുട്ടാർ റസിഡൻസ് അസോസിയേഷൻ ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു . അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എന്നിവരുടെ അനുസ്മരണ സമ്മേളനവും നടത്തി. മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അറത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ മാത്യൂ എബ്രഹാം കാരയ്ക്കൽ ക്രിസ്തുമസ് – പുതുവത്സര സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി വൈ റഹിം റാവുത്തർ സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർമാരായ രത്നമണി സുരേന്ദ്രൻ, കെ വി ശ്രീദേവി, സുനിതാ വേണു, അസോസിയേഷൻ രക്ഷാധികാരി അബ്ദുൽസലാം റാവുത്തർ , ട്രഷറർ തോമസ് കുഞ്ഞുകുട്ടി , കെ ജി ജനാർദ്ദനൻ, മുഹമ്മദ് ഷാ, സുനി സാമുവൽകുട്ടി, ലില്ലിക്കുട്ടി, മുജീബുദ്ധീൻ, നിസ ഷാജി, ജോസ് ഡാനിയൽ മീനത്തേതിൽ, അഹമ്മദ് കബീർ, അബ്ദുൽസലാം, ഷാജഹാൻ, ഷീന ശാലു, ഹസീന റഹ്മത്ത്, സജ്നാ സക്കീർ തുടങ്ങിയവർ ക്രിസ്തുമസ്- പുതുവത്സര ആശംസകൾ നൽകി. അറത്തിൽ സെൻറ് ജോർജ് മഹാ ഇടവക ഗായക സംഘത്തിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ട ഗവ. ഡിവി എൽപി സ്കൂള്‍ ശതാബ്ദി ; പൂർവവിദ്യാർഥികളും അധ്യാപകരും ചേർന്ന് പഴയ...

0
കോട്ട : ഗവ. ഡിവി എൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ...

കുവൈത്തിൽ 16 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരാൾ പിടിയിൽ

0
കുവൈത്ത്‌സിറ്റി : കച്ചവടത്തിനായി കൈവശം വച്ച 16 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി...

കല്ലുപ്പാറ വഴി ഉണ്ടായിരുന്ന ബസ് സർവീസുകൾ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം ; കേരള കോൺഗ്രസ്...

0
കല്ലൂപ്പാറ : തിരുവല്ല, മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് കല്ലുപ്പാറ വഴി...

വിഴിഞ്ഞം തീരദേശ ഹൈവേ നിർമാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും

0
വിഴിഞ്ഞം: നിർദിഷ്ട തീരദേശ ഹൈവേ നിർമാണം ഈ വർഷം അവസാനത്തോടെ. ഭൂമി...