മുട്ടാർ റസിഡൻസ് അസോസിയേഷൻ ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു . അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എന്നിവരുടെ അനുസ്മരണ സമ്മേളനവും നടത്തി. മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അറത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ മാത്യൂ എബ്രഹാം കാരയ്ക്കൽ ക്രിസ്തുമസ് – പുതുവത്സര സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി വൈ റഹിം റാവുത്തർ സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർമാരായ രത്നമണി സുരേന്ദ്രൻ, കെ വി ശ്രീദേവി, സുനിതാ വേണു, അസോസിയേഷൻ രക്ഷാധികാരി അബ്ദുൽസലാം റാവുത്തർ , ട്രഷറർ തോമസ് കുഞ്ഞുകുട്ടി , കെ ജി ജനാർദ്ദനൻ, മുഹമ്മദ് ഷാ, സുനി സാമുവൽകുട്ടി, ലില്ലിക്കുട്ടി, മുജീബുദ്ധീൻ, നിസ ഷാജി, ജോസ് ഡാനിയൽ മീനത്തേതിൽ, അഹമ്മദ് കബീർ, അബ്ദുൽസലാം, ഷാജഹാൻ, ഷീന ശാലു, ഹസീന റഹ്മത്ത്, സജ്നാ സക്കീർ തുടങ്ങിയവർ ക്രിസ്തുമസ്- പുതുവത്സര ആശംസകൾ നൽകി. അറത്തിൽ സെൻറ് ജോർജ് മഹാ ഇടവക ഗായക സംഘത്തിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...