Sunday, May 4, 2025 7:34 pm

ഒപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. വൈകിട്ട് പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലാണ് യോഗം ചേരുക. തന്നെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ബെന്നി ബെഹന്നാനും വിളിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ആരെയും വേദനിപ്പിക്കാതെ തീരുമാനങ്ങള്‍ വരണമെന്നാണ് ആഗ്രഹം.

എ വി ഗോപിനാഥ് ഡിസിസി പ്രസിഡന്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്  വിവരം. ചില നേതാക്കള്‍ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നലെ എ വി ഗോപിനാഥ് നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ കെ സുധാകരന്‍ ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനാണ് എ വി ഗോപിനാഥിന്റെ നീക്കം. കഴിഞ്ഞ ദിവസം കെ സുധാകരന്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ വയോധികനെ വാഹനമിടി‌പ്പിച്ച് പരിക്കേൽപ്പിച്ചതായി പരാതി

0
കണ്ണൂർ: കണ്ണൂരിൽ വാട്ടർ സർവീസ് ചെയ്തതിന്റെ നിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനെ...

യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം 19ാം...

പഹൽഗാം ഭീകരാക്രമണം ; ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു

0
ജമ്മു: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ...

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ തീരങ്ങളിൽ മേയ് ആറിന് രാവിലെ...