ഏ​നാ​ദി​മം​ഗ​ലത്ത് ഗ്രൂ​പ്പു​പോ​ര് രൂക്ഷമാകുന്നു ; കണ്ണടച്ച് കോണ്‍ഗ്രസ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അ​ടൂ​ര്‍ ഏ​നാ​ദി​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ കോണ്‍ഗ്രസ് ഗ്രൂ​പ്പു​പോര്. അ​നു​ദി​നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ എ.​ഐ.​സി.​സി, കെ.​പി.​സി.​സി, ഡി.​സി.​സി ത​ല​ത്തി​ല്‍ ശ്രദ്ധയില്‍പ്പെ​ടു​ത്താ​നും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കാ​നും പ്ര​വ​ര്‍ത്ത​ക കൂ​ട്ടാ​യ്മ​യി​ല്‍ തീ​രു​മാ​നി​ച്ചു. കോ​ണ്‍ഗ്ര​സി​നെ ര​ക്ഷി​ക്കു​ക എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ ഏ​നാ​ദി​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. മ​ണ്ഡ​ലം​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പാ​ര്‍ട്ടി​പ​രി​പാ​ടി​ക​ള്‍ ഒ​രു​വി​ഭാ​ഗം കൈ​യ​ട​ക്കു​ന്നെ​ന്നും പ്ര​വ​ര്‍ത്ത​ക​രി​ല്‍ വി​ഭാ​ഗീ​യ​ത അ​ടി​ച്ചേ​ല്‍പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്നും പ്രവര്‍ത്ത​ക​ര്‍ പറയുന്നു.

ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​ക്ക് പരാതി ന​ല്‍കി​യി​ട്ടും ച​ര്‍ച്ച ചെ​യ്യാ​നോ  പ​രി​ഹ​രി​ക്കാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ല. കൂ​ട്ടാ​യ്മ​യു​ടെ ക​ണ്‍വീ​ന​റാ​യി മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്  ജെ. ​വേ​ണു​ഗോ​പാ​ല​ന്‍ പി​ള്ള​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​ങ്ങ​ളാ​യ കെ. ​ശി​വ​രാ​മ​ന്‍, എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സേ​വാ​ദ​ള്‍ നി​യോ​ജ​ക മ​ണ്ഡ​ലം ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി തു​രു​ത്തി​യി​ല്‍, വി​നോ​ദ് മ​ണ്ണാ​റ്റൂ​ര്‍, സ​ജി റോ​യി, ഷാ​ന​വാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജ​യ​ന്‍, ജി​തേ​ഷ്, വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍, ക​മ​ല​ന്‍, ശ​ശീ​ന്ദ്ര​ന്‍ നാ​യ​ര്‍, രാ​ജ​ന്‍, ബെ​ന്നി, സു​ധീ​ശ​ന്‍, ലാ​ലു, മോ​ഹ​ന​ന്‍, സ​ര​സ്വ​തി അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...