തിരുവനന്തപുരം : വിഴിഞ്ഞം പനത്തുറ തീരത്ത് ഇന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായവരുടേതാണോ ഈ മൃതദേഹമെന്ന് സംശയിക്കുന്നു. ഡിഎൻഎ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണുമുണ്ടാവുകയള്ളൂ. വള്ളംമറിഞ്ഞ് മൂന്ന് പേരെയാണ് കാണാതായത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെയും ഈ ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.
വിഴിഞ്ഞം പനത്തുറ തീരത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി
RECENT NEWS
Advertisment