ഇ.ഡിയെ ഗുണ്ടായിസ്സത്തിലൂടെ ഒതുക്കേണ്ടി വരുമെന്ന് എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ.ഡിയെ ഗുണ്ടായിസ്സത്തിലൂടെ ഒതുക്കേണ്ടി വരുമെന്ന് എം.വി ഗോവിന്ദന്‍. സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം. കൈകാര്യം ചെയ്യേണ്ടി വരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഇഡിയുടെ പ്രവര്‍ത്തനം വഴി വിട്ടു പോകുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഏജന്‍സി ബദല്‍ സര്‍ക്കാര്‍ ചമയേണ്ട. സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ ഇഡി ആവശ്യപ്പെട്ടതു ബദല്‍ സര്‍ക്കാര്‍ സമ്പ്രദായമാണ്. ഫയലുകള്‍ പരിശോധിക്കാന്‍ ഇഡിക്ക് അവകാശമില്ല. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു 125 ദിവസവും മാധ്യമങ്ങള്‍ കള്ളം പറഞ്ഞവെന്നും അദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...