പട്ടാമ്പി: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കേരളത്തിന് എന്തെങ്കിലും കിട്ടാതിരിക്കാനുള്ള പണിയാണ് നോക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസ് എംപിമാർക്ക് റെയിൽവേ വികസനത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. യുഡിഎഫ് ബിജെപി ബന്ധമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ചില സീറ്റുകൾ നഷ്ടപ്പെടാൻ കാരണം. പരസ്യമായ സംഖ്യമാണ് പലയിടത്തും കണ്ടതെന്നും എം.വി.ഗോവിന്ദൻ പട്ടാമ്പിയിൽ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കേരളത്തിന് എന്തെങ്കിലും കിട്ടാതിരിക്കാനുള്ള പണിയാണ് നോക്കുന്നതെന്ന് : എം.വി.ഗോവിന്ദൻ
RECENT NEWS
Advertisment