Thursday, March 13, 2025 10:01 pm

ച​ട്ടം ലം​ഘി​ച്ച്‌ വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ച്ചാല്‍ പിടിവീഴും ; 9946100100 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ല്‍ പ​രാ​തി അ​റി​യി​ക്കാം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ടം ലം​ഘി​ച്ച്‌ വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന വാ​ഹ​ന ഉടമകള്‍ക്കെതി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ള്‍, വി​വി​ധ ക​മ്മീ​ഷ​നു​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ച​ട്ട​പ്ര​കാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന് വി​രു​ദ്ധ​മാ​യി ബോ​ര്‍​ഡു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​യ്ക്കു​ന്നു​ണ്ടെ​ന്ന് കണ്ടെത്തിയി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്നാണ്  ന​ട​പ​ടി മു​ന്ന​റി​യി​പ്പ്. വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ  9946100100 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ല്‍ പ​രാ​തി അ​റി​യി​ക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

0
ഫറോക്ക്: സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാംക്ലാസ് വിദ്യാർഥി അതേ വാഹനമിടിച്ച് മരിച്ചു....

വിവാഹം കഴിഞ്ഞു മൂന്നാം മാസം നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

0
ശസാരം: വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നവവധു ദുരൂഹ സാഹചര്യത്തിൽ...

ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസിൽ കെ സുരേന്ദ്രനെതിരായ നടപടികൾ തത്കാലത്തേക്ക് കോടതി തടഞ്ഞു

0
കൊച്ചി: ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസിൽ കെ സുരേന്ദ്രനെതിരായ നടപടികൾ തത്കാലത്തേക്ക്...

ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് യുവാവിന്‍റെ സുഷുമ്ന നാഡിക്ക്​ ഗുരുതര പരിക്ക്

0
കൊച്ചി: മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ മാലദ്വീപ്...