Saturday, May 4, 2024 3:59 am

മൈലപ്ര മാർ പീലക്സിനോസ് പ്രൈവറ്റ് ഐ റ്റി ഐയിലെ വിദ്യാര്‍ത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ (NCVT, Govt. of India) വിജയിച്ച മാർ പീലക്സിനോസ് പ്രൈവറ്റ് ഐ റ്റി ഐയിലെ വിദ്യാര്‍ത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും അനുമോദന സമ്മേളന ഉത്ഘാടനവും  കോന്നി എം.എല്‍.എ അഡ്വ. കെ യു ജനീഷ് കുമാർ നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി വെരി
റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. മാർ പീലക്‌സിനോസ് ഐ റ്റി ഐ സെക്രട്ടറി റവ. ഫാ. ജോർജ് പ്രസാദ്, ഭദ്രാസന കൗൺസിൽ അംഗം പ്രൊഫ. ജി. ജോൺ, ജേക്കബ് പി.സി., സജിത്ത് എസ്, ഐ റ്റി ഐ പ്രിൻസിപ്പൽ ബിജു ജോർജ്ജ് എന്നിവര്‍ പ്രസംഗിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് മാർ പീലക്സിനോസ്
പ്രൈവറ്റ് ഐ റ്റി ഐ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...