വടശ്ശേരിക്കര: മൈലപ്ര നഴ്സറി സ്കൂളിലെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വടശ്ശേരിക്കര കരിപ്പോൺ പുത്തൻവീട്ടിൽ സാറാമ്മ തോമസ് (മിനി 47 )ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ കൂടി ക്ലാസ്സ് മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അധ്യാപികയെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് കെ എ തോമസ് (പോസ്റ്റ്മാൻ മണിയാർ ) മക്കൾ:മാത്യു കെ. ടോം,ഇവാനിയോസ് തോമസ്. സംസ്കാരം പിന്നീട് .
മൈലപ്ര നഴ്സറി സ്കൂളിലെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
RECENT NEWS
Advertisment