ദിവസവും പൗഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിക്കുന്നു ; പഠന റിപ്പോര്‍ട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പി എച്ച്‌ മൂല്യം കൂടുതലാണെന്നതിന്റെ പേരില്‍ അടുത്തിടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ വിപണിയില്‍ നിന്നും ഉല്‍പ്പന്നം പിന്‍വലിക്കാനുള്ള നിര്‍ദേശവും കമ്പനിക്ക് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന മരുന്നുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട് 1940 പ്രകാരം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഈ നിര്‍ദേശം നല്‍കിയത്.

വിപണിയില്‍ ലഭിക്കുന്ന പൗഡറുകളില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ബേബി പൗഡറുകളിലും ഇവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിലിക്കണ്‍, ഓക്സിജന്‍ എന്നിവയാണ് പൗഡറുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. മുഖത്തെയും ശരീരത്തിലെയും ഈര്‍പ്പവും എണ്ണമയവും വലിച്ചെടുക്കുന്നതിനാണ് പലരും പൗഡര്‍ ഉപയോഗിക്കുന്നത്. ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്‌ സ്ഥിരം പൗഡറിടുന്നത് ക്യാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ജനനേന്ദ്രിയത്തില്‍ പൗഡര്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ വരുന്നതിനും കാരണമാകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...