എ​ന്‍.​എ​ല്‍. മാ​ത്യു അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ക​റ്റാ​നം: നെ​ടി​യ​ത്ത് വീ​ട്ടി​ല്‍ എ​ന്‍.​എ​ല്‍. മാ​ത്യു (രാ​ജു -73 ) ഓ​ഗ​സ്റ്റ് 4 വ്യാ​ഴാ​ച്ച വ​സ​തി​യി​ല്‍  വെച്ച് അന്തരിച്ചു.   ഡാ​ള​സ് സെ​ന്‍റ് പോ​ള്‍​സ് മാ​ര്‍​ത്തോ​മ ഇ​ട​വ​ക കോ​ട്ര​സ്റ്റി അ​ജു മാ​ത്യു​വി​ന്‍റെ പി​താ​വാ​ണ് പ​രേ​ത​ന്‍.   ശ​വ​സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ പ​ള്ളി​യി​ല്‍ ന​ട​ത്ത​പ്പെ​ടും.   അ​ജു​വും കു​ടും​ബ​വും ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....