ദുബായ് : നാദാപുരം സ്വദേശി ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചു. വാണിമേല്‍ പുതുക്കയം മൊയ്തുവിന്റെ മകന്‍ കുനിയില്‍ മജീദാണ് (47) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. മാതാവ് കദിയ. ഭാര്യ: റംല. മക്കള്‍: റജിനാസ്, മുഹമ്മദ്. ഖബറടക്കം യുഎഇയില്‍ നടക്കും.
ദുബായില്‍ കൊവിഡ് ബാധിച്ച് നാദാപുരം സ്വദേശി മരിച്ചു
RECENT NEWS
Advertisment