Monday, September 9, 2024 2:27 pm

നദ്ദ‌യുടെ പിഎ ചമഞ്ഞ് ബിജെപി എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ​ഗുജറാത്ത് സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുടെ പേഴ്‌സണൽ അസിസ്റ്റന്റെന്ന വ്യാജേന മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാർക്ക് മന്ത്രി സ്ഥാനം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. നിരവധി ബിജെപി എംഎൽഎമാരെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഗുജറാത്തിലെ മോർബി സ്വദേശിയായ നീരജ് സിംഗ് റാത്തോഡിനെയാണ് നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. വികാസ് കുംഭാരെ, തേക്ചന്ദ് സവർക്കർ, താനാജി മുത്കുലെ, നാരായൺ കുചെ എന്നീ നാല് ബിജെപി എംഎൽഎമാരുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു.

മന്ത്രിസഭാ വികസനത്തിൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി. നദ്ദയുടെ ശബ്ദ സാമ്യമുള്ള ഒരാളുമായി നീരജ് സിംഗ് എംഎൽഎമാരെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ബിജെപി എംഎൽഎ വികാസ് കുംഭാരെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായതെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിൽ പരിപാടി സംഘടിപ്പിക്കാൻ പണം ആവശ്യപ്പെട്ട് നീരജ് സിംഗ് റാത്തോഡ് നിരവധി തവണ എംഎൽഎയെ വിളിച്ചതായി വികാസ് കുംഭാരെയുടെ പിഎയുടെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്ന് രാഹുൽ...

0
ന്യൂയോര്‍ക്ക് : ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും...

ഹൈദരാബാദിൽ മോഷണശ്രമത്തിനിടെ എട്ടുവയസുകാരന് ദാരുണാന്ത്യം

0
ഹൈദരാബാദ്: അമ്മയോടൊപ്പം കഴിഞ്ഞിരുന്ന എട്ട് വയസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി....

യുവാവിന്‍റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

0
കോഴിക്കോട് : സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ്...

കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ പങ്കെടുക്കാതെ ഇ.പി.ജയരാജൻ

0
കണ്ണൂര്‍ : പാർട്ടിയോട് പ്രതിഷേധം തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ....