നായർ സർവീസ് സൊസൈറ്റി മേഖലാതല അവലോകനയോഗം ചേർത്തലയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

ചേർത്തല : നായർ സർവീസ് സൊസൈറ്റി മേഖലാതല അവലോകനയോഗം ചേർത്തലയിൽ നടന്നു. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, വടക്കൻ പറവൂർ, കോതമംഗലം, മൂവാറ്റുപുഴ, ആലുവ, കണയന്നൂർ, കുന്നത്തുനാട്, പത്തനംതിട്ട, പന്തളം, തൊടുപുഴ എന്നീ താലൂക്ക് യൂണിയനുകളിലെ സെക്രട്ടറിമാർ, അഡീഷണൽ ഇൻസ്പെക്ടർമാർ, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം കോഡിനേറ്റർമാർ, എച്ച്ആർ കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

ഡയറക്ടർ ബോർഡംഗം പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. അസി രജിസ്ട്രാർ വി. ഉണ്ണിക്കൃഷ്ണൻ, വടക്കൻ പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. ജനീഷ്‌കുമാർ, ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ, ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, ശങ്കരൻ നായർ, നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...