തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിൽ ആചാരലംഘനം ഉണ്ടാകരുതെന്നാവശ്യപ്പെട്ട് നാമജപയജ്ഞം നടത്തി. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള അലങ്കാര ഗോപുരത്തിൽ ഒത്തുചേർന്നാണ് ഭക്തർ നാമജപയജ്ഞം നടത്തിയത്. ശ്രീവല്ലഭസ്വാമിയുടെ പള്ളിവേട്ടയാലിനു പ്രദക്ഷിണംവെച്ച് നാമജപ യജ്ഞം സമാപിച്ചു. ബി.ജെ.പി. മുൻ സംസ്ഥാന ട്രഷറാർ കെ.ആർ.പ്രതാപചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. ആർ.ജയകുമാർ, സുരേഷ് ഓടയ്ക്കൽ, മിനി പ്രസാദ്, ശർമിള കരുണാകരൻ, പ്രീതി, രാജഗോപാൽ കളത്തറയിൽ, വേണുഗോപാൽ പ്ലാപ്പള്ളി, വസന്തരാജൻ, രേഖ ബിജു, സുരേഷ് ഉഷസ് തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033