Thursday, July 4, 2024 2:15 pm

പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില്‍ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത്: പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയേയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 33 വയസായിരുന്നു.

ജെസിബി ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന പ്രശാന്ത് വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മരിക്കാന്‍ പോവുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പിന്നീട് ജെ സി ബിയുടെ കൈ ഉയര്‍ത്തിയ ശേഷം അതില്‍ തൂങ്ങുകയായിരുന്നു.നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം ; ഇപ്പോൾ അപേക്ഷിക്കാം ; വിശദ വിവരങ്ങൾ...

0
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി സി ഇ കെ (Centre...

കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌ 1.75 കോടി രൂപയുടെ കാര്‍ഷിക...

0
പത്തനംതിട്ട : കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌...

നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം ; സൗദി യുടെ മുൻകൈയിൽ...

0
റിയാദ്: എല്ലാ വർഷവും നവംബർ 24 ലോക സയാമിസ് ദിനമായി ആചരിക്കാൻ...

പാലിയേക്കര-കാട്ടൂക്കര റോഡുപണി തുടങ്ങി

0
തിരുവല്ല : നഗരസഭയുടെ പാലിയേക്കര-കാട്ടൂക്കര റോഡിന്‍റെ ടാറിങ് തുടങ്ങി. കാലങ്ങളായി തകർന്നുകിടന്ന...