Monday, April 21, 2025 11:46 am

കോഴിക്കോട്​ സ്വദേശി മസ്ക്കറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​ : കോഴിക്കോട്​ സ്വദേശിയെ താമസ സ്​ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിര്‍ (29) ആണ്​ മരിച്ചത്. ബിദായയിലെ താമസ സ്​ഥലത്ത്​ തൂങ്ങിമരിച്ച  നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി ചെയ്​തിരുന്ന താഹിര്‍ മലയാളിയുടെ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിനായി അടുത്തിടെയാണ്​ ബിദായയില്‍ എത്തിയത്. തിങ്കളാഴ്​ച കഫ്​തീരിയയില്‍ എത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെയും മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഭാര്യ നാട്ടിലാണ്. മക്കളില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

0
കാസർഗോഡ് : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക്...

ഝാർഖണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു

0
റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു. സിആർപിഎഫും...

പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ല : കെ ടി അബ്ദുറഹ്മാൻ

0
തിരുവനന്തപുരം : പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്ന്...

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യയിലെത്തി

0
ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ...