ചേപ്പാട് പള്ളി സംരക്ഷിക്കണം : ഓർത്തോഡോസ് ക്രൈസ്തവ  യുവജനപ്രസ്ഥാനം

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഓർത്തോഡോക്സ്‌ സഭയിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ ചേപ്പാട് പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ഓർത്തോഡോസ് ക്രൈസ്തവ  യുവജനപ്രസ്ഥാനം ഓമല്ലൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ  പ്രേതിഷേധ ജ്വാല സംഘടിപ്പിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. ബിജു പറന്തൽ  പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ്‌ ഫാ. ലിനു എം ബാബു അധ്യക്ഷത വഹിച്ചു. രെഞ്ചു മുണ്ടിയിൽ ജോയ്, ഫിന്നി മുള്ളനിക്കാട്, ജിബിൻ കെ ജോർജ്, തോമസ് ജോസഫ്, ജെറിൻ ജോയ്‌സ് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...