ഇടയാറന്മുള സ്വദേശി കാനഡയില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടയാറന്മുള സ്വദേശി കാനഡയില്‍ നിര്യാതനായി. ഇടയാറന്മുള  ചെറുവള്ളിയില്‍ മംഗലത്ത് വീട്ടില്‍ മനോജ് നായര്‍ 41 ആണ് കാനഡയില്‍ നിര്യാതനായത്. ഖത്തറില്‍ ഇബ്ന്‍ അജ്യാന്‍ ഗ്രൂപ്പിന് കീഴില്‍ ഖത്തര്‍ എക്‌സപ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഓപറേഷന്‍ മാനേജര്‍ ആയിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് കാനഡയിലേയ്ക്ക് മാറിയത്. പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ഫൊപ്റ്റയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുടുംബാംഗളും കാനഡയിലേയ്ക്ക് മാറാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് മനോജിനെ മരണം തട്ടിയെടുത്തത്. ഭാര്യ ജിഷാ മനോജ് ഖത്തര്‍ഗ്യാസില്‍ ജീവനക്കാരിയാണ്. മക്കള്‍ അര്‍ജുന്‍ മനോജ് , ആര്യമനോജ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...