റാന്നി സ്വദേശിനിയായ നഴ്‌സ് കുവൈറ്റില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്  :  കുവൈറ്റില്‍ സബാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. റാന്നി പുതുശ്ശേരി മേപ്പുറത്ത് കുടുംബാഗമായ ലെനി (മറിയാമ്മ ഉമ്മന്‍ 50) ആണ് കുവൈത്ത് കാന്‍സര്‍ സെന്ററില്‍ വെച്ച് ഇന്ന് രാവിലെ മരണപ്പെട്ടത്.

കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പുതുശ്ശേരി മേപുറത്ത് വീട്ടില്‍ എബ്രഹാം വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ ഉമ്മന്‍. സംസ്‌ക്കാരം പിന്നീട് റാന്നി ക്രിസ്റ്റോസ് മാര്‍തോമ പള്ളിയില്‍ നടക്കും. ലെനിയുടെ നിര്യാണത്തില്‍ കുവൈറ്റ് സെന്റ് തോമസ് മാര്‍ തോമ പള്ളി അനുശോചനം രേഖപ്പെടുത്തി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....