‌മുഖത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ നാടന്‍ ഫേസ് പാക്കുകള്‍ ഇതാ

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മം സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തില്‍ ചര്‍മസംരക്ഷണത്തിനായി സമയം കണ്ടെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.ഇങ്ങനെയുള്ളവര്‍ക്കായി വീട്ടില്‍ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
1,
ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് ചര്‍മ്മത്തില്‍ പുരട്ടുക. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുവാനും മുഖക്കുരു, പാടുകള്‍, ബ്ലാക്ക് ഹെഡ്സ് എന്നിവയെ ചെറുക്കാനും ചന്ദനത്തിന്റെ ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും.

2,
ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, ഒരു ടീസ്പൂണ്‍ കടല പൊടി, മഞ്ഞള്‍പ്പൊടി, റോസ് വാട്ടര്‍ എന്നിവയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഈ ഫേസ് പാക്ക് പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ , തിളക്കം, മികച്ച നിറം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...