സ്വാഭാവികം… ; കോ​ൺ​ഗ്ര​സ് മു​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റാ​ണ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ ചേ​ർ​ന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഗോ​ഹ​ട്ടി : ആ​സാം കോ​ൺ​ഗ്ര​സ് മു​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റാ​ണ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഗോ​ഹ​ട്ടി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ പാ​ർ​ട്ടി അം​ഗ​ത്വം ന​ൽ​കി. റാ​ണ ഗോ​സ്വാ​മി കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. രാ​ജി സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വേ​ണു​ഗോ​പാ​ൽ അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഗോ​സ്വാ​മി​ക്കു നി​ര​വ​ധി പ​ദ​വി​ക​ൾ കോ​ൺ​ഗ്ര​സ് ന​ൽ​കി​യി​രു​ന്നെ​ന്നു​വെ​ന്ന് ആ​സാം പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​ബ​ബ്ര​ത സൈ​കി പ​റ​ഞ്ഞു. പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ ച​തി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി വി​ട്ട​ത് എ​ന്തി​നെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും സൈ​കി പ്ര​തി​ക​രി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ പ്രളയത്തിന് മുൻപ് അപകട മുന്നറിയിപ്പ് കൃത്യമാക്കാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നതായി നേപ്പാളിലെ ഉദ്യോഗസ്ഥർ

0
കാഠ്‌മണ്ഡു: ഇതുവരെ 903 പേർ മരിക്കുകയും നാലായിരത്തിലേറെ ആളുകളെ കാണാതാവുകയും ചെയ്ത...

കാന്തപുരത്തിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്

0
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തിൽ പ്രതികരിച്ച്...

ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു ; ബിരിയാണിക്കടയിൽ സംഘർഷവും യുവാവിന് പരിക്കും

0
ഹൈദരാബാദ്: ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ...

ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം

0
ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന്...