Tuesday, May 6, 2025 1:19 pm

ജീവിതം തിരിച്ചു കറക്കി മാറ്റാന്‍ അവസരം ലഭിച്ചാല്‍ അച്ഛന്റെ അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണണം ; കണ്ണീരോടെ നയൻ‌താര

For full experience, Download our mobile application:
Get it on Google Play

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന നടിയാണ് നയന്‍താര. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോതിരവിരലിനെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ‘ഇത് എന്‍ഗേജ്‌മെന്റ് റിംഗ്’ എന്ന് നടി മറുപടി നല്‍ക്കുകയായിരുന്നു താരം.

അതോടെ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആരാധകരെ അറിയിക്കുമെന്ന് താരം കൂട്ടിച്ചേർത്തു. ജീവിതം തിരിച്ചു കറക്കി ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ അച്ഛന്റെ അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണണം എന്നാണ് നടി കണ്ണീരോടെ പറഞ്ഞത്.

ഇപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന സംവിധായകന്‍ മിലിന്ദ് റൗവിന്റെ നെട്രിക്കണ്ണിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. ഓഗസ്റ്റ് 13 ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര അഭിപ്രായങ്ങള്‍ ആണ് നേടിയത്. മൂക്കുത്തി അമ്മന് ശേഷം നയന്‍താരയുടെ രണ്ടാമത്തെ ഒടിടി റിലീസാണ് ഇത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ നേതൃയോഗം ഉദ്‌ഘാടനം ചെയ്തു

0
മല്ലപ്പള്ളി : കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ നേതൃയോഗം സംസ്ഥാന സെക്രട്ടേറിയറ്റ്...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സന്തോഷ് വർക്കിക്ക് ജാമ്യം

0
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കിക്ക് ജാമ്യം....

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ...

മാത്തൂർകാവ് ഭഗവതീക്ഷേത്രത്തിൽ വിളക്കൻപൊലി ഇന്ന്

0
ചെന്നീർക്കര : മാത്തൂർകാവ് ഭഗവതി ക്ഷേത്രോൽസവത്തോടനുബന്ധിച്ച് ഇന്ന് രാത്രി പത്തിന്...