Friday, December 27, 2024 11:38 pm

തായ് എയർവേയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തായ് എയർവേയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം. വിമാനത്തിൽ വെച്ച് ബാഗ് നഷ്ടപ്പെട്ടെന്നും ഈ വിഷയം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. തായ് എയർവെയ്സിനെ ടാഗ് ചെയ്താണ് നടി വിമർശനമുന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്‍റെ  ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നസ്രിയ പറഞ്ഞു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയർവേയ്സിന്‍റെ സേവനത്തിനെതിരെ നസ്രിയ പ്രതികരിച്ചത്. “ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ എനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ബാ​ഗ് നഷ്ടപ്പെടുക… അതേക്കുറിച്ച് അന്വേഷിക്കുമ്പോൾ യാതൊരു പരി​ഗണനയും തരാതിരിക്കുക. ഇനി ജീവിതത്തിലൊരിക്കലും തായ് എയർവേയ്സിന്‍റെ സർവീസ് ഉപയോഗിക്കില്ല” നസ്രിയ കുറിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

0
ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനടയടച്ചതോട് കൂടി വിവിധ...

വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും...

0
കൽപ്പറ്റ: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ...

കനത്ത മഴ : പഞ്ചാബിൽ പാലത്തിന് മുകളിൽ നിന്ന് ബസ് മറിഞ്ഞു ; 8...

0
ബട്ടിൻഡ: പഞ്ചാബിൽ പാലത്തിൽ നിന്ന് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 8 യാത്രക്കാർ...

ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം : പ്രത്യേക സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

0
ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു....