തായ് എയർവേയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തായ് എയർവേയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം. വിമാനത്തിൽ വെച്ച് ബാഗ് നഷ്ടപ്പെട്ടെന്നും ഈ വിഷയം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. തായ് എയർവെയ്സിനെ ടാഗ് ചെയ്താണ് നടി വിമർശനമുന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്‍റെ  ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നസ്രിയ പറഞ്ഞു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയർവേയ്സിന്‍റെ സേവനത്തിനെതിരെ നസ്രിയ പ്രതികരിച്ചത്. “ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈന്‍റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ എനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ബാ​ഗ് നഷ്ടപ്പെടുക… അതേക്കുറിച്ച് അന്വേഷിക്കുമ്പോൾ യാതൊരു പരി​ഗണനയും തരാതിരിക്കുക. ഇനി ജീവിതത്തിലൊരിക്കലും തായ് എയർവേയ്സിന്‍റെ സർവീസ് ഉപയോഗിക്കില്ല” നസ്രിയ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവ് : ആന്റോ ആന്റണി എം.പി

0
പത്തനംതിട്ട : ജീവിച്ചിരുന്നപ്പോഴും ജീവിതകാലത്തിനു ശേഷവും ജന മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്ന...

ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

0
കൊല്ലം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം...

0
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള...

ട്രംപിനും കുടുംബത്തിനും വധഭീഷണി

0
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...