ദേശീയ പാര്‍ട്ടി പദവി വീണ്ടെടുക്കണം ; കര്‍ണാടകയില്‍ മത്സരിക്കാന്‍ എന്‍സിപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ദേശീയ പാര്‍ട്ടി പദവി വീണ്ടെടുക്കാന്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാന്‍ എന്‍സിപി. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാര്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകയില്‍ മത്സരിക്കുമെന്നാണ് എന്‍സിപി അറിയിച്ചത്.

40-45 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. നിലവില്‍ ബിജെപി-കോണ്‍ഗ്രസ്‌ജെഡിഎസ് ത്രികോണ മത്സരമാണ് കര്‍ണാടകയില്‍ നടക്കുന്നത്. ദേശീയ പാര്‍ട്ടിയെന്ന പദവി വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാണു മത്സര രംഗത്തിറങ്ങുന്നതെന്നും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് എന്‍സിപി പുറത്തായിരുന്നു. മണിപ്പുര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയും നഷ്ടമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട...

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും 

0
ആലപ്പുഴ : തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട്...