Sunday, June 2, 2024 5:33 am

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എന്‍സിപി മത്സരിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പരാതിയാണ് വിമത നീക്കത്തിന് പിന്നില്‍. സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഇത്തവണ നല്‍കിയില്ലെന്നും സീറ്റുവിഭജനത്തില്‍ സിപിഐഎം വിവേചനം കാണിച്ചു എന്നുമാണ് എന്‍സിപിയുടെ പരാതി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാവി തീരുമാനമെടുക്കാന്‍ എന്‍സിപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും.കോഴിക്കോടും കുട്ടനാട്ടിലും പാലായിലും ഉള്‍പ്പെടെ സീറ്റുകള്‍ കുറഞ്ഞു എന്നാണ് എന്‍സിപിയുടെ പരാതി.ജോസ് കെ.മാണി വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കി എന്നും എന്‍സിപിക്ക് പരാതിയുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ ശക്തമാകും ; മുന്നറിയിപ്പ്

0
തിരുവനന്തപുരം: കാലവർഷത്തിന്റെയും തെക്കൻ അറബിക്കടൽ,തമിഴ്നാട് തീരം എന്നിവിടങ്ങളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെയും സ്വാധീനത്തിൽ...

കീം പരീക്ഷ ; തീയതി,​ സമയത്തിൽ മാറ്റം

0
ഡൽഹി: കീം പരീക്ഷാ തീയതിയിലും സമയത്തിലും മാറ്റം പ്രഖ്യാപിച്ച് എൻട്രസ് കമ്മിഷൻ....

വ്യവസായ കേസുകൾ ക്രിമിനൽമുക്തമാക്കാൻ നിർദേശം

0
തിരുവനന്തപുരം: വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രിമിനൽമുക്തമാക്കാൻ നിർദേശം. വ്യവസായം തുടങ്ങൽ എളുപ്പമാക്കൽ...

സുനിതാ വില്യംസിന്റെ ബഹിരാകാശയാത്ര വീണ്ടും മുടങ്ങി ; പിന്നാലെ വിശദികരണവുമായി നാസ

0
അമേരിക്ക: ഇന്ത്യൻവംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും...