വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ തറപറ്റിച്ച് എന്‍.സി.പി ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി അഖിലേന്ത്യ പ്രസിഡന്റ് ശരത് പവാര്‍ പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ബിജെപി സര്‍ക്കാരിനെ തറപറ്റിച്ച് ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുമെന്ന് എന്‍ .സി.പി ജില്ലാ വൈസ് പ്രസിഡന്റ്  എം. മുഹമ്മദ് സാലി. പത്തനംതിട്ട മണ്ഡലം പ്രവര്‍ത്തകയോഗം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ സി പി ആറന്മുള ബ്ലോക്ക് പ്രസിഡണ്ട് രാജു ഉളനാട് അധ്യക്ഷത വഹിച്ചു. റെജിന്‍ കരിമുണ്ടക്കല്‍, ലാലു വര്‍ഗീസ്, ബീന ഷെരീഫ്, എം. ഷാജഹാന്‍, മാത്തൂര്‍ സുരേഷ്, സുനില്‍ മംഗലത്ത്, നൈസാം മുഹമ്മദ്, അഷറഫ് മീരാന്‍, സ്വാതി ലക്ഷ്മണന്‍, ഷീബ.എന്‍, ഷെജീന ബീഗം എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ – നൈസാം മുഹമ്മദ് (പ്രസിഡന്റ് ), സ്വാതി എസ് ലക്ഷ്മണന്‍ (വൈസ് പ്രസിഡന്റ് ) അഷറഫ് സി മീരാന്‍ (ജനറല്‍ സെക്രട്ടറി), എന്‍.ഷീബ (സെക്രട്ടറി), ഷെജീന ബീഗം (ട്രഷറര്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...