ജില്ലാ നേതൃത്വം ഇടപെട്ടു; നെടുമങ്ങാട്ടെ സിപിഎം-സിപിഐ പോരിന് പരിഹാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാട്ടെ സിപിഎം-സിപിഐ പോരിന് ഒടുവില്‍ പരിഹാരം. ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ വീതം വെക്കുന്നതില്‍ ധാരണയായി. മൂന്ന് ബ്ലോക്ക് പഞ്ചായത്തില്‍ അധ്യക്ഷ സ്ഥാനം, മൂന്നിടത്ത് വൈസ് പ്രസിഡന്റ് സ്ഥാനം, അഞ്ച് പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം എന്നിവ സിപിഐക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്‍റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

നെടുമങ്ങാട് വൈസ് ചെയര്‍മാനായി ഇന്നലെ വിജയിച്ച സി.പി.എമ്മിലെ ഹരികേശന്‍ നായര്‍ സ്ഥാനം രാജിവച്ചു. എല്‍ഡിഎഫിലെ ധാരണ ലംഘിച്ച്‌ മത്സരിച്ച ഹരികേശന്‍ നായര്‍ വിജയിച്ചതോടെ ജില്ലാ നേതൃത്വം ഇടപെട്ട് സ്ഥാനം രാജിവയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നഗരസഭാ സെക്രട്ടറിയ്‌ക്ക് ഹരികേശന്‍ നായര്‍ രാജികത്ത് നല്‍കി. ഈ സ്ഥാനം ഉള്‍പ്പടെ വിവിധ സ്ഥാനങ്ങള്‍ സി.പി.ഐയ്‌ക്ക് നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...