മല്ലപ്പള്ളി : നെടുങ്ങാടപ്പള്ളി നാനാമൂട്ടിൽ വെളുത്ത മോടയിൽ പരേതനായ ഐസക് തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (79) നിര്യാതയായി. സംസ്കാരം നാളെ 2 മണിക്ക് മല്ലപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്കാ പള്ളിയിൽ. മക്കൾ: അഡ്വ. സന്തോഷ് തോമസ് (കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), സോഫി തോമസ്. മരുമക്കൾ – മിനി, ജെയിംസൺ ജേക്കബ് (ടി.സി.എസ്, കൊച്ചി ).
നെടുങ്ങാടപ്പള്ളി വെളുത്ത മോടയിൽ കുഞ്ഞമ്മ തോമസ് (79) നിര്യാതയായി ; സംസ്കാരം നാളെ 2 മണിക്ക്
RECENT NEWS
Advertisment