നെടുങ്ങാടപ്പള്ളി വെളുത്ത മോടയിൽ കുഞ്ഞമ്മ തോമസ് (79) നിര്യാതയായി ; സംസ്കാരം നാളെ 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  നെടുങ്ങാടപ്പള്ളി നാനാമൂട്ടിൽ വെളുത്ത മോടയിൽ പരേതനായ ഐസക് തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (79) നിര്യാതയായി. സംസ്കാരം നാളെ 2 മണിക്ക് മല്ലപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്കാ പള്ളിയിൽ. മക്കൾ: അഡ്വ. സന്തോഷ് തോമസ് (കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), സോഫി തോമസ്. മരുമക്കൾ – മിനി, ജെയിംസൺ ജേക്കബ് (ടി.സി.എസ്, കൊച്ചി ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...