Thursday, July 3, 2025 10:39 pm

കേന്ദ്ര പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരി​ഗണന വേണം : എൻ.കെ പ്രേമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭരത് അഭിയാൻ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന വേണമെന്ന്  എൻ.കെ പ്രേമചന്ദ്രൻ എം പി. സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുളള 2,70,000 കോടി രൂപയുടെ വായ്പ പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പരി​ഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രി അനുരാ​ഗ് സിങ് താക്കൂർ, കേന്ദ്ര മന്ത്രി പീയുഷ് ​ഗോയൽ എന്നിവർക്ക് നിവേദനം നൽകി. ബാങ്കുകളിൽ നിന്നും കശുവണ്ടി വ്യവസായികൾക്ക് വായ്പ ലഭിക്കുന്നതിനായി എംപി ഉൾപ്പെടെയുളള ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിം​ഗ് സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...