സിസ്റ്റർ ലിനിക്ക് ആദരവർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിപ്പാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടമായ സിസ്റ്റർ ലിനിക്ക് ആദരവർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി. ലിനിയുടെ രണ്ടാം ഓർമ്മ ദിനമായ ഇന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നെഴ്സുമാര്‍ക്കും ആംബുലൻസ് ഡ്രൈവർമാർക്കും മഴക്കോട്ടുകളും കുടകളും വിതരണം ചെയ്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ചു നടന്ന  ചടങ്ങ് ആന്റോ  ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.സാജൻ മാത്യു, ആർ എം ഓ ഡോ.ആശിഷ് മോഹൻ കുമാർ, പി ആർ ഒ അനുരാജ്, ജവഹർബാലജന വേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ആരിഫ് ഖാൻ, ജിതിൻരാജ് എന്നിവർ സന്നിഹരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...