Monday, May 12, 2025 1:23 am

നീറ്റ്​ 2021- അപേക്ഷ സമര്‍പിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ്​ ഏജന്‍സി നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്​ ടെസ്റ്റ്​ (നീറ്റ്​ 2021) അപേക്ഷ സമര്‍പിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ്​ ഏജന്‍സി നീട്ടി. ആഗസ്റ്റ്​ 10 വൈകുന്നേരം അഞ്ചു മണിവരെയാണ്​ പുതുക്കിയ തീയതി. നാഷനല്‍​ ടെസ്റ്റിങ്​ ഏജന്‍സി ഔദ്യോഗിക വെബ്​സൈറ്റിലോ neet.nta.nic.inലോ ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം.

അപേക്ഷയോടൊപ്പമുള്ള ഫീസ്​ ആഗസ്റ്റ്​ 10ന്​ ഉച്ചക്ക് 11.50 വരെ നല്‍കാം. മറ്റു കോഴ്​സുകള്‍ക്കൊപ്പം ബിഎസ്​സി (ഹോണേഴ്​സ്​), നഴ്​സിങ്​ കോഴ്​സ്​ എന്നിവക്ക്​ അപേക്ഷിക്കുന്നവര്‍ക്കും നീട്ടിയ തീയതി പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ അപേക്ഷകളില്‍ തെറ്റുതിരുത്തല്‍ ആഗസ്റ്റ്​ 11 മുതല്‍ 14 വരെയാണ്​. പരീക്ഷ എഴുതുന്ന പട്ടണം ദുബായിലേക്ക്​ മാറ്റാനും ഇതേ തീയതിക്കുള്ളില്‍ കഴിയും .

സെപ്​റ്റംബര്‍ 21നാണ്​ നീറ്റ്​ എഴുത്തുപരീക്ഷയായി നടക്കുക. മലയാളം അടക്കം 13 ഭാഷകളില്‍ എഴുതാന്‍ അവസരമുണ്ടാകും. ഇംഗ്ലീഷ്​, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്​ തുടങ്ങിയവയാണ്​ മറ്റു ഭാഷകള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...